george

തൊടുപുഴ: മുതലക്കോടം ഈന്തുങ്കൽ (ഞാറക്കുളം) ജോർജ്ജ് തോമസ് (81) നിര്യാതനായി. സംസ്‌കാരംനടത്തി .ഭാര്യ: മേരി ചിറ്റൂർ മൂഴിക്കച്ചാലിൽ കുടുംബാംഗം.
മക്കൾ: ബോബി (ബ്ലോക്ക് ഓഫീസ്, തൊടുപുഴ), നോയൽ (ബിസിനസ്), ജഗൻ (.വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ യൂണിറ്റ് അംഗം) അജയ് (ബിസിനസ്) ,സ്‌നോമോൾ.മരുമക്കൾ: ബിന്ദു വാക്കണ്ടത്തിൽ തെക്കുംഭാഗം , സിനി തടിക്കാട്ട് മാറിക (അദ്ധ്യാപിക .ഗവ.ഹൈസ്‌കൂൾ പൂച്ചപ്ര), റെന്നി പാറപ്ലാക്കൽ പയസ് മൗണ്ട്, ബിജു കണ്ടത്തിൽ, തീക്കോയി.(റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്)