saly

കരിമണ്ണൂർ : വെളിയത്ത് വി .ജെ .സെബാസ്റ്റ്യന്റെ ( മുൻ കലാ സ്റ്റുഡയോ ഉടമ, ഇളംദേശം വർണ്ണചിത്ര സ്റ്റുഡയോ ഉടമ ) ഭാര്യ സാലി (54 ) നിര്യാതയായി. സംസ്‌ക്കാരം നടത്തി . കരിമണ്ണൂർ കുഴിപ്പിള്ളിൽ കുടുംബാംഗമാണ്. മകൻ: ആൽബിൻ.