apu

തൊടുപുഴ നഗരസഭയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലേക്ക് പി.ജെ. ജോസഫ് എം.എൽ.എയുടെ ഫാമിൽ നിന്നുമുള്ള പാൽ ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു