biju

പാവപ്പെട്ട കുട്ടികൾക്കുളള ഓൺലൈൻ പഠനത്തിന് മൊബെയിൽ ഫോണിനു വേണ്ടിയുള്ള ധനസഹായം ശ്രീനാരായണ ധർമ്മവേദി സംസ്ഥാന വർക്കിംഗ് ചെയർമാൻ കെ.കെ പുഷ്പഗദൻ ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് ആർ.ബിജുമോന് കൈമാറുന്നു