നെയ്യശ്ശേരി: മണ്ണപറമ്പിൽ പരേതനായ പോത്തൻ ഫിലിപ്പോസിന്റെ ഭാര്യ മറിയകുട്ടി (89 )നിര്യതയായി സംസ്‌കാരം നാളെ 10ന് കരിമണ്ണൂർ സെന്റ് മേരിസ് ഫോറോനാ ദേവാലയത്തിൽ.പരേത നെയ്യശ്ശേരി കുരുവിലയ്ക്കൽ കുടുംബാംഗമാണ് .മക്കൾ :സിസ്റ്റർ വിനിത , മേരി ജോസ്,ചിന്ന ജോളി, ഫിലിപ്പ്,സാലി .മരുമക്കൾ: ജോസ്, ജോളി, ലൈല പരേതനായ തോമസ് .