ഇടുക്കി: പൈനാവ്‌കേന്ദ്രീയ വിദ്യാലയത്തിൽ ഈഅദ്ധ്യായന വർഷത്തിൽ രണ്ടാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുളള ക്ലാസ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുളള മാതാപിതാക്കൾ വിദ്യാലയ ഓഫീസിൽ നിന്നോ വെബ്‌സൈറ്റിൽ നിന്നോ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് വിദ്യാലയ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 24.ഫോൺ 04862 232205, 9495800741, 7012354073.