തൂക്കുപാലം :ആശാരി കണ്ടം പുതുപ്പറമ്പിൽ വീട്ടിൽ രാജപ്പൻ (70) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ :വൽസമ്മ. മക്കൾ ബിനു, ബിജു ,സുനിൽ, രാഖി. മരുമക്കൾ :ഷീല ബിനു, ഷീജ ബിജു, ഷീബ സുനിൽ, പ്രസൂൺ.