വണ്ണപ്പുറം : കൂവപ്പുറം പുത്തൻവീട്ടിൽ ചാക്കോ ഭാര്യ മറിയക്കുട്ടി (81) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വണ്ണപ്പുറം മാർസ്ലീവ പള്ളിയിൽ. പരേത ചെമ്മലമറ്റം, പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ : ജോസ്, ഡെന്നീസ്, സിബി. മരുമക്കൾ: സോഫിയ, ജെൻസി, ഷിജി.