house
വീടിന് മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ

രാജാക്കാട്: വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് നാശം. രാജകുമാരി കുരിശിങ്കൽ ബെന്നിയുടെ വീടിനാണ് തകരാർ സംഭവിച്ചത്. ആർക്കും പരിക്കില്ല. രാജാക്കാട്, രാജകുമാരി, സേനാപതി മേഖലകളിൽ 100 കണക്കിനേക്കറിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.