മുട്ടം: വള്ളിപ്പാറ മരുതുങ്കല്ലേൽഎം .എൻ . ഗംഗാധരൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് തൊടുപുഴ ശാന്തിതീരത്ത്.ഭാര്യ: ഓമന ചേർത്തല മേനോൻവീട്ടിൽ കുടുംബാംഗം .. മക്കൾ: ജയരാജ് (ജില്ലാ കോടതി ,മുട്ടം), സലിത,(അദ്ധ്യാപിക ,ജി .ടി .എച്ച് .എസ് എസ്,പൂമാല ) സബിത. മരുമക്കൾ:സജിത ,ബിനു,(എസ് .എഫ് .ഓ .മറയൂർ ) പ്രദീപ്, (ആരോഗ്യവകുപ്പ് ,തൊടുപുഴ )