joint

തൊടുപുഴ: സ്മാർട്ട്‌ഫോൺ ഇല്ലത്തതിനാൽ പഠനം മുടങ്ങി കിടക്കുന്ന കുട്ടികൾക്ക് കൈത്താങ്ങായി ജോയിന്റ് കൗൺസിൽ തൊടുപുഴ മേഖല കമ്മറ്റി .തൊടുപുഴ സിവിൽ സ്റ്റേഷനിൽ വച്ച് അർഹരായായ പത്ത് സ്മാർട്ട്‌ഫോണുകൾ കുട്ടികൾക്ക് നൽകി . സി പി ഐ ജില്ല സെക്രട്ടറി കെ .കെ .ശിവരാമൻ ഉദ്ഘാടനം ചെയ്തു . സി പി ഐ സംസ്ഥന കൗൺസിൽ അംഗം കെ .സലിം കുമാർ ജോയിന്റ് കൗൺസിൽ സംസ്ഥന കമ്മറ്റി അംഗങ്ങളായായ . ഓ .കെ . അനിൽകുമാർ . രമേശ് , ജില്ലാ പ്രസിഡന്റ് . ആർ .ബിജുമോൻ സെകട്ടറി വി .ആർ .ബീനാമോൾ ഡി .കെ സജി മോൻ ,എ .കെ . സുഭാഷ് എന്നിവർ സന്നിഹിതരായിരുന്നു .