ഇടമലക്കുടി ഗവ. ട്രൈബൽ എൽ.പി സ്‌കൂളിലേക്ക് റോഡില്ല.സ്കൂളിലെത്താൻ വനത്തിലെ ചെറിയ വഴിയിലൂടെ കുറെ ഏറെ നടക്കണം.അവിടെ എത്തിയാൽ നമ്മളൊന്ന് ഞെട്ടും.അടിപൊളി സ്കൂൾ.വീഡിയോ-ബാബു സൂര്യ