obit-mery

കരിമണ്ണൂർ: പന്നൂർ പറയന്നിലം പി .വി. ലോനപ്പന്റെ ഭാര്യ മേരി (83) നിര്യാതയായി. പരേത കുഴിക്കാട്ടുമ്യാലിൽ കുടുംബാംഗമാണ്. മക്കൾ: സോസി, ജോർജ് (ഗിരിയച്ചൻ), സോളി, പരേതയായ മാർസി, ലയോണി. മരുമക്കൾ: ജോസ് അധികാരം, ബീന കാപ്പിൽ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, തങ്കച്ചൻ ഔസേപ്പുപറമ്പിൽ, ജോസ് മണ്ണാപറമ്പിൽ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30 ന് ചിലവ് ക്രിസ്തുരാജ് പള്ളിയിൽ.