amminiammal

തെക്കുംഭാഗം: പുത്തൻവീട്ടിൽ പരേതനായ വേലു ആചാരിയുടെ ഭാര്യ അമ്മിണി അമ്മാൾ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തിൽ. മക്കൾ :ജഗദമ്മ, മീനാക്ഷി, ചെല്ലമ്മ, സരസ്വതി.