തൊടുപുഴ എസ് എൻ ഡി പി യൂണിയൻ ലോക്ക് ഡൗണിൽ നഗരത്തിൽ നടത്തിയ പൊതിച്ചോർ വിതരണത്തിന്റെ മുപ്പതാംദിവസം വിതരണ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവ്വഹിക്കുന്നു.