തൊടുപുഴ: നഗരസഭാ ഓഫീസ് അണു നശീകരണം നടത്തി യൂത്ത് ലീഗ് വൈറ്റ്ഗാർഡ് . യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി എച്ച് സുധീർ, വൈറ്റ്ഗാർഡ് ജില്ലാ കോർഡിനേറ്റർ പി എം നിസാമുദ്ദീൻ, ഒ ഇ ലത്തീഫ്, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ എം നിഷാദ് എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം റിയാസ് പടിപ്പുരയ്ക്കൽ, ഷാമൽ അസീസ്, ഷാഹുൽ കപ്രാട്ടിൽ, പി എ നജീബ്, സൽമാൻ എസ് എ, അൻസിൽ ദിലീപ്, അനസ് പി ബി, നിയാസ് അച്ചൂസ്, ജബ്ബാർ , റബീഷ്, എന്നിവർ നേതൃത്വം നൽകി.