പന്നിമറ്റം: കുന്നുംപുറത്ത് ( കമ്പിക്കകത്ത് ) കെ.സി കുര്യൻ(കുട്ടപ്പൻ-82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ത്രേസ്യാമ്മ(ഇത്താമ്മ) പയപ്പാർ ആനത്താരക്കൽ കുടുംബാഗം. മക്കൾ: ഷാജി, ജോജി (ഫെഡറൽ ബാങ്ക് മുട്ടം ശാഖ) ജെയിൻ (ഏജന്റ് കേരളകൗമുദി ) , ആനിയമ്മ (എൽ.ഐ.സി കോട്ടയം), പുഷ്പ, ജോബി. മരുമക്കൾ: ബിജി പന്തപ്ലാക്കൽ പാല, ബിജി മുത്തോലിൽ,കാഞ്ചിയാർ (എൽഐസി പാല) മോളി പനന്താനത്ത്, വെള്ളിയാമറ്റം ,ജോസ് തുംമ്പുങ്കൽ മുട്ടുചിറ( കമ്പനി സെക്രട്ടറി തൃപ്പൂണിത്തറ), തോമസ് മുഞ്ഞനാട്ട് (ഹോളി ഫാമിലി അശുപത്രി മുതലക്കോടം), പ്രിയ കളരിക്കൽ മുട്ടുച്ചിറ.