പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനായുള്ള ഭക്ഷണപ്പൊതികൾ എസ് .എൻ.ഡി.പി യോഗം കലൂർ ശാഖാ പ്രസിഡന്റ് കെ. കെ മനോജ്, വൈസ് പ്രസിഡന്റ് കെ.ആർ. ശശി, സെക്രട്ടറി ഇ.എൻ. രമണൻ എന്നിവർ തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷിന് കൈമാറുന്നു.