joy

ജോയിന്റ് കൗൺസിൽ തൊടുപുഴ ജില്ല കമ്മറ്റി ആഭിമുഖ്യത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യപിച്ച് തൊടുപുഴ ബി.എസ്.എൻ.എൽ ആഫിസിനു മുന്നിൽ നടന്ന പ്രതിഷേധ സദസ്സ് എ.ഐ.ടി.യു.സി ജില്ല ട്രഷർ പി.പി. ജോയി ഉദ്ഘാടനം ചെയ്യുന്നു