സംസ്ഥാന സർക്കാരിന്റെ ബിജെപി നേതാക്കളെ വേട്ടയാടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി. ജെ. പി ജില്ലാക്കമ്മറ്റി തൊടുപുഴയിൽ നടത്തിയ സത്യാഗ്രഹം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.