ഇടുക്കി: ജില്ലയിൽ ഇന്നലെ 417 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 11.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാതെ 9 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 277 പേർ കൊവിഡ് രോഗമുക്തി നേടി.

രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ

ചിന്നക്കനാൽ- 21

ദേവികുളം- 11

ഇടവെട്ടി- 27

കഞ്ഞിക്കുഴി- 11

കാഞ്ചിയാർ- 15

കുടയത്തൂർ- 11

കുമളി- 11

മാങ്കുളം- 12

മറയൂർ- 17

തൊടുപുഴ- 67

ഉടുമ്പൻചോല- 16

വണ്ടൻമേട്- 12

വണ്ണപ്പുറം- 19

വാഴത്തോപ്പ്- 8

വെള്ളത്തൂവൽ- 16

വെള്ളിയാമറ്റം- 12