peethambaran

കരിങ്കുന്നം: കാവതിയാംകുന്നേൽ കെ.എസ്.പീതാംബരൻ (75, റിട്ട. പ്രോജക്ട് ഓഫീസർ ഐ.ടി.ഡി.പി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ ഭാർഗവി (റിട്ട. ടീച്ചർ) പണ്ടപ്പിള്ളി വരിക്കാനിക്കൽ കുടുംബാംഗം. മക്കൾ: ചന്ദ്രലേഖ (ടീച്ചർ, ഗവ. ഹൈസ്‌കൂൾ മന്നാങ്കണ്ടം), മഹേഷ് ശങ്കർ (അദ്ധ്യാപകൻ, ഗവ.ഹൈസ്‌കൂൾ, പാമ്പനാർ). മരുമക്കൾ: ഷിബു (അദ്ധ്യാപകൻ ഗവ.ഹൈസ്‌കൂൾ, കോളപ്ര), ദിവ്യ.