തൊടുപുഴ :തൊടുപുഴയിലെ റബർ വ്യാപാരിയും തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ചുങ്കം താനപ്പനാൽ ജോസ് തോമസ് (ജോയി- 70 ) നിര്യാതനായി .സംസ്‌ക്കാരം നടത്തി .തൊടുപുഴ ചിറ്റ്‌സ് ഡയറക്ടർ ,തൊടുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു . ഭാര്യp ലിറ്റി ചങ്ങനാശ്ശേരി കുട്ടംപേരൂർ ചക്കാലയ്ക്കൽ കുടുംബാംഗം .മക്കൾ :ഡോ.തോമസ് ജോസ് (യു .കെ ),ജോസഫ് ജോസ് (എക്‌സിക്യൂടീവ് ഡയറക്ടർ ,തോമസ് .ടി .താനപ്പനാൽ പ്രൈവറ്റ് ലിമിറ്റഡ് .) ,സെബാസ്റ്റ്യൻ ജോസ് (യു .എസ്.).മരുമക്കൾ :ഡോ.ശാലിനി ,കണിയാംപറമ്പിൽ ,കൊല്ലം (യു .കെ ), റോസ് ജോസഫ് ,വടക്കേൽ (എറണാകുളം ),ദീപ്തി സെബാൻ ,കൈമാപ്പറമ്പ് ,ആലപ്പുഴ (യു .എസ്)