തൊടുപുഴ: മൈലക്കൊമ്പ് പാറേക്കാട്ടേൽ ദീപക് പോൾ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ അമ്പിളി.മക്കൾ: ആൻദിയ, അലൻ.