ഇടുക്കി:മരംകൊള്ളയെപ്പറ്റി അന്വേഷണം നടത്തുന്നതിനായി ബെന്നി ബെഹനാന് എം പി യുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും.കൊന്നത്തടി പഞ്ചായത്തിലെ മങ്കുവയും മുന്നാറിലെ ഹൈഡൽ പാർക്കും യൂ ഡി എഫ് പ്രതിനിധി സംഘം സന്ദർശിക്കുമെന്ന് യൂ ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ .എസ് അശോകനും കൺവീനർ പ്രൊഫ.എം ജെ ജേക്കബും അറിയിച്ചു.