kitt

എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയിലെ ഗുരുദക്ഷിണ കുടുംബ യൂണിറ്റിലെ നിർദ്ധനരായവർക്ക് കിറ്റുകൾ വിതരണം ചെയ്തു.ശാഖാ പ്രസിഡന്റ് പി.ടി ഷിബു,​ സെക്രട്ടറി പി.കെ രാമചന്ദ്രൻ. യൂണിറ്റ് കൺവീനർ ബിജു കാവുംതടത്തിൽ,​ ചെയർമാൻ,​ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ സൗമ്യ,​ഷിജി,​ പ്രീന തുടങ്ങിയവർ പങ്കെടുത്തു