അന്യായമായ ഇന്ധന വിലവർദ്ധനയിൽ പ്രതിക്ഷേധിച്ച് ജോയിന്റ് കൗൺസിൽ തൊടുപുഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിക്ഷേധ സമരം എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗം വി.ആർ. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു