ആയവന: നടാംഞ്ചേരിയിൽ മണികുമാർ (71) നിര്യാതനായി. സംസ്‌കാരം വിട്ടുവളപ്പിൽ നടത്തി. ഭാര്യ: സോമവല്ലി രാജാക്കാട് എൻ.ആർ.സിറ്റി കൊല്ലംപറമ്പിൽ കുടുംബാഗം. മക്കൾ: ദേവി, ദേവു. മരുമക്കൾ: സുമേഷ് (മലയിഞ്ചി ചിറയ്ക്കൽ കുടുംബാഗം).