aliar

തുക്കുപാലം: വീടിനടുത്തുള്ള പുരയിടത്തിൽ മരം വെട്ടുന്നതിനിടെ ദേഹത്ത് വീണ് മരിച്ചു. ബാലൻ പിള്ളസിറ്റി മേലെ തെക്കേതിൽ വീട്ടിൽ അലിയാർ റാവുത്തർ( 60 )ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് വിടിനടുത്തുള്ളപുരയിടത്തിൽ മരം വെട്ടുന്നതിനിടെ മരം ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ് തുക്കുപാലത്തുള്ള സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.കബറിടക്കം നടത്തി.ഭാര്യ:ഹാജറാബീവി രാമക്കൽമേട് ചക്കാലയിൽ കുടുംബം.മക്കൾ: യുനസ്,ഇല്യാസ്.മരുമക്കൾറംലത്ത്,സുഹദ.