തൊടുപുഴ : മുണ്ടുനടയിൽജോണിന്റെ ഭാര്യ ലൂസി (59) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ .അങ്കമാലി തോട്ടുങ്കൽ കുടുംബാംഗമാണ് .മകൾ :സൗമ്യ .