പന്നിമറ്റം : മരത്തിൽ നിന്ന് വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു.മുളയ്ക്കൽ സോയി (44) ആണ് മരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :പരേതയായ അനീറ്റ. മക്കൾ: സാനിയ, സെബിൻ, സോണിയ.