നെയ്യശ്ശേരി : കോട്ടയിൽ ജോസിന്റെ ഭാര്യ അച്ചാമ്മ (68) നിര്യാതയായി. സംസ്‌ക്കാരം നടത്തി .പരേത കൊല്ലപ്പിള്ളി പുളിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ :പ്രിയ (ദുബായ് ), പ്രീതി ( ഹോളി ഫാമിലി ഹോസ്പിറ്റൽ മുതലക്കോടം ). മരുമക്കൾ : സിജോ പുളിക്കൽ, മൈലക്കൊമ്പ് (ദുബായ് ), ലിജോ കാഞ്ഞിരത്തുങ്കൽ, ആരക്കുഴ