cycle

തൊടുപുഴ: ഇടുക്കി വെൽഫെയർ അസ്സോസിയേഷൻ ദുബായുടെ സഹകരണത്തോടെ നിർദ്ധനരായ കുട്ടികൾക്ക് സൗജന്യ സൈക്കിൾ വിതരണപദ്ധതിയുടെ ഭാഗമായി 10 സൈക്കിളുകൾ ഡീൻ കുര്യാക്കോസ് എം.പി ഏറ്റുവാങ്ങി. .മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ,ജോയിന്റ് ആർ.ടി.ഒ പി.എ .നസീർ ,മർച്ചന്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, മുൻസിപ്പൽ കൗൺസിലർമാരായ രാജി അജേഷ്,സജ്മി ഷിംനാസ്,ബിന്ദു പത്മകുമാർ,ദീപക്,നീനു പ്രശാന്ത് ,ദുബായ് ഐ.ഡബ്ളിയു .എ) പ്രതിനിധികളായ ബേസിൽ ജോൺ,പി എ സലിംകുട്ടി,സാബു നെയ്യശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.