chinnamma

തൂക്കുപാലം: പാലാർ ഐക്കരക്കുന്നേൽ വീട്ടിൽ ദേവസ്യയുടെ ഭാര്യ ചിന്നമ്മ ദേവസ്യ (68) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11.30 നു പാലാർ സെന്റ് ജോർജ് പള്ളിസെമിത്തേരിയിൽ.മക്കൾ :സിസ്റ്റർ മഞ്ജുഷ, രെഞ്ചി, ദീപ്തി. മരുമക്കൾ :ബിജു, ജെയിംസ്.