chacko

ചീനിക്കുഴി : കോണിക്കൽ ചാക്കോ ജോസഫ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി. മക്കൾ : ജെയിംസ്, ജെസ്സി, സിസ്റ്റർ ആൻ ഗ്രേസ്, പരേതരായ സിസ്റ്റർ ലിസി, സിസ്റ്റർ കരോളിൻ.മരുമക്കൾ : സോളി, ജോർജ്ജ്‌ .