maadhavi

ഉടുമ്പന്നൂർ : പുളിവേലിൽ പരേതനായ മാധവന്റെ ഭാര്യ മാധവി (ആയി അമ്മ -93)​ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുകുമാരൻ,​ സദൻ,​ മോഹനൻ,​ സാജു,​ ചന്ദ്രബോസ് (സബ് ഇൻസ്പെക്ടർ ക്രൈംബ്രാഞ്ച് ഇടുക്കി )​,​ ശാരദ,​ ശാന്ത,​ മാലു,​ മിനി. മരുമക്കൾ : പരേതനായ പ്രഭാകരൻ,​ ശിവൻ,​ മനോജ്,​ സത്യൻ,​ വസുമതി,​ ലീല,​ രമണി,​ കവിത,​ ശ്രീകല.