ഇടുക്കി: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ 2013 ജനുവരി മുതൽ 2017 ഡിസംബർ വരെ വിവാഹ ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ച് ആനുകൂല്യം കൈപ്പറ്റാത്ത അംഗങ്ങൾ 04862235732 എന്ന ഫോൺ നമ്പരിൽ അടിയന്തിരമായി ബന്ധപ്പെടണമെന്ന് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും അറിയിച്ചു.