പൈനാവ് :കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടു മുതൽ ഒൻപതാം ക്ലാസ് വരെയുളള ക്ലാസുകളിൽ അഡ്മിഷന്റെ അവസാന തിയതി ജൂൺ 26 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. താത്പര്യമുളള മാതാപിതാക്കൾ ഓഫീസിൽ നിന്നു ലഭിക്കുന്ന അപേക്ഷകൾ പൂരിപ്പിച്ച് ആവശ്യ രേഖകൾ സഹിതം ജൂൺ 26 ഉച്ചയ്ക്ക് ഒരു മണിക്കകം നൽകണം. ഫോൺ 04862 232205