ഉടുമ്പൻചോല :താലൂക്ക് സപ്ലൈ ഓഫീസിലെ 1993മോഡൽ മഹീന്ദ്ര ജീപ്പ് നിലവിലെ അവസ്ഥയിൽ പൊതുലേലം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളിൽനിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലായ് 1 ഉച്ചകഴിഞ്ഞ് 2 മണിക്ക് മുൻപായി ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിക്കണം. താല്പര്യമുള്ളവർക്ക് രാവിലെ 10 മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടെ മിനി സിവിൽ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വാഹനം പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04868232047