ഇടുക്കി: കേരളാ ഷോപ്‌സ് ആൻഡ് കമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമ നിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ കൊവിഡ്19 ധനസഹായം വിതരണം കഴിഞ്ഞ വർഷം തുക അനുവദിച്ച സജീവ അംഗങ്ങൾക്ക് ഉടൻ തുക കൈമാറും. കഴിഞ്ഞ വർഷം തുക ലഭിക്കാത്ത അംഗങ്ങൾ പുതുതായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്നതിനായി boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ :04862 229474, 8281120739.