ഒളമറ്റം: തൊടുപുഴ നഗരസഭ ഇരുപത്തിയാറാം വാർഡിൽ സൗജന്യ ആന്റിജൻ ടെസ്റ്റ് ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ ഒരു മണി വരെ അറക്കപ്പാറ അംഗൻവാടിയിൽ നടക്കുമെന്ന് വാർഡ് കൗൺസിലിർ ഷീൻ വർഗീസ് അറിയിച്ചു.