deavakiyamma

തൂക്കുപാലം :പുത്തരിക്കണ്ടം കരമങ്ങാട്ട് വീട്ടിൽ ബ്ലോക്ക് നമ്പർ 756 ൽപരേതനായ കെ. കെ. രാമൻ നായരുടെ ഭാര്യ ദേവകിയമ്മ (98 )നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ :കെ. ആർ .സുകുമാരൻ നായർ, പരമേശ്വരരൻ. നായർ ,നാരായണൻ നായർ, ശിവരാമൻ നായർ, പത്മകുമാരി, മധുസൂദനൻ നായർ, മോഹനചന്ദ്രൻ നായർ. മരുമക്കൾ :ജലജകുമാരി, ചന്ദ്രമതിയമ്മ, രുഗ്മിണി,ജ്യോതി ലക്ഷ്മി,.പി പി സോമൻ പിള്ള, രമാദേവി, പരേതയായ ശാന്തമ്മ.