james

തൂക്കുപാലം: താന്നിമൂട് മേച്ചേരിൽ വീട്ടിൽ എം.വൈ. ജെയിംസ് (46)​ നിര്യാതനായി.കെ .എസ് .ഇ .ബി ഉടുംബൻചോല സെക്ഷൻ ഓഫീസ് ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ചിങ്ങവനം കുടുംബവീട്ടിൽ. ഭാര്യ :ലിനി. മക്കൾ :അന്നക്കുട്ടി, അസോർ.