പെട്രോൾ ഡീസൽ വില ജി എസ് ടി യിൽ ഉൾപ്പെടുത്തി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് തൊടുപുഴയിൽ നടത്തിയ പ്രതിഷേധ സമരം ചെയർമാൻ പി ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു