സ്റ്റുഡൻ്റ്സ് പൊലീസും നന്മ ഫൗണ്ടേഷനും ബേക്കറി അസോസിയേഷനും ചേർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടത്തിയ കൊവിഡ് പോരാളികളെ ആദരിക്കുന്ന ചടങ്ങിൽ ഡിവൈ.എസ് പി, ടി .ടി രാജപ്പൻ ഉപഹാരം നൽകുന്നു