ഇടുക്കി: ജില്ലാ ശിശുക്ഷേമ സമിതി സമാഹരിച്ച തുക 50,000 രൂപ കുട്ടികളുടെ ഓൺലൈൻ പഠന സഹായങ്ങൾക്ക് ഉപകരിക്കാൻ ചെക്കായി ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ ജനാർദ്ദനൻ ജില്ലാ കളക്ടർ എച്ച്. ദിനേശന് കൈമാറി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എൽ .സുഭാഷ്, എ.ഡി.എം ഷൈജു ജോസഫ് തുടങ്ങിയവർ പരിപാടിയിൽപങ്കെടുത്തു.