ഇടുക്കി: പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2021-22 അദ്ധ്യയനവർഷം 5, 6 ക്ലാസുകളിലേക്കുള്ള വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്ന അവസാന തkയതി ജൂൺ 25 വൈകിട്ട് 5 വരെയായി ദീർഘിപ്പിച്ചു.