 ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്- 7.54 ശതമാനം

ഇടുക്കി: ജില്ലയിൽ 314 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 372 പേർ കൊവിഡ് രോഗമുക്തി നേടി. 7.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 307 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അഞ്ച് പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്‌.

രോഗി കൾ കൂടുതലുള്ള സ്ഥലങ്ങൾ

അടിമാലി- 15

ചിന്നക്കനാൽ- 12

കാഞ്ചിയാർ- 13

കാന്തല്ലൂർ- 13

കട്ടപ്പന- 13

കോടിക്കുളം- 7

കുടയത്തൂർ- 10

കുമളി- 13

മറയൂർ- 10

നെടുങ്കണ്ടം- 19

തൊടുപുഴ- 38

വണ്ടിപ്പെരിയാർ- 15

വെള്ളിയാമറ്റം- 11