നെയ്യശ്ശേരി: ഓട്ടച്ചിറയിൽ പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുഭാഷിണി, സുകു, ജിജി, പരേതരായ ഒ.കെ. രാജു, ഷൈല.