കുമളി :പുളിക്കൽ വീട്ടിൽ മോഹൻദാസ് ഷൈലജകുമാരി ദമ്പതികളുടെ മകൻ അഭിജിത് മോഹൻ( 32 )നിര്യാതനായി.. സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് തൂക്കുപാലം കരമങ്ങാട്ട് വീട്ടുവളപ്പിൽ .സഹോദരി: അഭിരാമി മോഹൻ.